ദേവതകളും ഇഷ്ടപുഷ്പങ്ങളും
1. ഗണപതി - കറുക
2. മഹാവിഷ്ണു - തുളസി, ചെത്തി (തെച്ചി , ചെക്കിപ്പൂവ്), മന്ദാരം
3. ശിവന് - കൂവളം (വില്വം)
4. ശ്രിരാമന് - രാമ തുളസി, മുല്ല മൊട്ട്
5. സരസ്വതി - താമര
6. ശ്രീകൃഷ്ണന് - നീല ശംഖുപുഷ്പം , കൃഷ്ണ തുളസി
7. മഹാലക്ഷ്മി - തുളസി, ചെത്തി(ചെക്കിപ്പൂവ്), മന്ദാരം
8. ഭദ്രകാളി - ചുവന്ന തെച്ചി(ചെക്കിപ്പൂവ്)
9. ദുര്‍ഗ്ഗാദേവി - പിച്ചി ( പിച്ചകം), ചെമ്പകം, ചെമ്പരത്തി