"वर्षाभ्वौ कालशाकं च
सक्षारं कटु तिक्तकम्
दीपनं भेदनं हन्ति
गर शोफ कफानिलान्।"
The two varieties of पुनर्नवा and कालशाका are
Slightly क्षारं , कटु and तिक्तकं, are दीपनं and भेदनं। They pacify गरं, शोफं , कफ and वात।
"വർഷാഭൗ കാളശാകം ച
സക്ഷാരം കടു തിക്തകം
ദീപനം ഭേദനം ഹന്തി
ഗര ശോഫ കഫാനിലാൻ."
രണ്ടുതരം തവിഴാമയും കറിവേപ്പിലയും അല്പം
ക്ഷാരസ്വഭാവമുള്ളതും കടു തിക്ത രസത്തോട് കൂടിയതുമാണ്. ദീപനവും ഭേദനവുമാണ് .
ഗരം , ശോഫം , കഫം , വാതം ഇവയെ ശമിപ്പിക്കുന്നു.