"तद्वदामलकं शीतमम्लं पित्तकफापहम्।"
( अ . ह्रृ; अ .स्व.वि .)
आमलकं तद्वत् शीतं , अम्लं , पित्तकफापहम् ।
आमलकं is similar to हरीतकी in
properties , but is शीतं , अम्ल रस:
and Pacifies पित्त and कफ ।
"തദ്വദാമലകം ശീതമല്പം പിത്തകഫാപഹം."
നെല്ലിക്ക ഏറെക്കുറെ കടുക്കയുടെ
ഗുണത്തോട് കൂടിയതാണ്.
ശീതവീര്യവും അമ്ലരസത്തോട് കൂടിയതുമാണ്. പിത്ത കഫങ്ങളെ ശമിപ്പിക്കും.