മരപ്പുളിയുടെ കായ്ക്കു
രസം മധുരമേറ്റവും
കഫപ്രസേകം കൃമിയും ശ്ലേഷ്മവുംപെരുതായ് വരും കഷായമായിരിപ്പോന്നു പുളിംകുരുവിലെത്തൊലി പ്രമേഹത്തെശമിപ്പിക്കും രോപണഞ്ചപ്രകീർത്തിതം
वृक्षाम्ळबीजं मधुरं
कृमिश्लेष्मप्रकोपनम् ।
तत्बीजवल्क्कं मेहघ्नं
रोपणञ्च प्रकीर्त्तितम् ॥