" विडड्गं नागरं क्षारः काललोहरजो मधु।
यवामलकचूर्णं च योगोतिस्थौल्यदोषजित्॥"
( अ हृ सू ; द्विधोपक्रमणीयं )
1. विडड्गं
2. नागरं
3. क्षारं
4. काललोहरज:
5.
यवं
6. आमलकी
चूर्णंयेत्।
अनुपानं : मधु ।
अतिस्थौल्यदोषजित् ।
--------
"വിഡംഗം നാഗരം ക്ഷാര:
കാലലോഹരജോ മധു
യവാമലകചൂർണം ച
യോഗോതിസ്ഥൗല്യദോഷജിത് "
( അ . ഹൃ . സൂ ; ദ്വിവിധോപക്രമണീയം )
1. വിഴാലരി
2. ചുക്ക്
3. ചവർക്കാരം
4. ഉരുക്ക് പൊടി
5. യവം
6. നെല്ലിക്കാത്തോട്
പൊടിച്ച് തേൻ ചേർത്ത് സേവിക്കുക.
അതിസ്ഥൗല്യ ദോഷത്തെ ശമിപ്പിക്കും .