रजन्यादि कषायम् രജന്യാദി കഷായം
रजनीनागरोद्भूत:क्वाथः कृष्णरजोन्वित: ।
प्रतिश्यायप्रमेहाग्निमान्द्यत्वग्विकृतिं जयेत् ॥
മഞ്ഞൾ, ചുക്ക് ഇവ കൊണ്ടുള്ള
കഷായം തിപ്പലിപ്പൊടി മേമ്പൊടി
ചേർത്തു സേവിച്ചാൽ പീനസം,
പ്രമേഹം, അഗ്നിമാന്ദ്യം 1 ത്വഗ്വികാ
രം ഇവ ശമിക്കും.