പാലിന്റെ ഗുണങ്ങൾ
क्षीरवर्गं
ചുവന്നിട്ടും വെളുത്തിട്ടും
കറുത്തിട്ടും പശുക്കളു-
ണ്ടവറ്റിൻപാൽ ക്രമത്താലെ
ഗുണം വാതാദി മൂന്നിന്നും
കാസശ്വാസങ്ങളും വാതം
വിശപ്പത്യഗ്നിദാഹവും
രക്തപിത്തത്തിനും കൃഛ്റ
ത്തിനും പിത്തത്തിനുംഗുണം
വർദ്ധിപ്പിക്കുംബലംസ്തന്യം
കഫധാതുക്കളെത്തുലോം
ഗോക്ഷീരം ശുദ്ധമത്യന്തം
മുഖ്യമാകയുമുണ്ടതിൽ
കറന്നാലപ്പൊഴെതന്നെ
സേവിച്ചാൽ പഥ്യമെത്രയും
क्षीरसामान्यगुणं
स्वादुपाकरसं स्निग्ध -
मोजस्यं धातुवर्धनम् ।
वातपित्तहरं वृष्यं
श्लेष्मलं गुरु३ाीतलं ॥
प्रायः पयः
अत्र गव्यन्तु
जीवनीयं रसायनम् ।
क्षतक्षीणहितं मेद्ध्यं
बल्यं स्तन्यकरं परम् ॥
श्रमभ्रममदालक्ष्मी
श्वासकासादितृट्क्षुधः ।
जीर्णज्वरं मूत्रकृच्छ्रं
रक्तपित्तञ्च नाशयेत् ॥
अन्यमतम्
दीप्तानले कृशे पुंसि
बाले वृद्धे रतिप्रिये ।
मतं हिततमं यस्मा-
त्स्य द्यःशुक्लकरं पय: ॥
(आ औ गु च)
जीर्णज्वरे मूत्रकृच्छ्रे
रक्तपित्ते मदात्यये ।
कासे श्वासे प्रशंसन्ति
गवांक्षीरं भिषग्वरा: ॥
गोक्षीरं मधुरं शीतं
गुरु स्निग्द्धं रसायनम् ।
बृम्हणं स्तन्यकृद्बल्यं
जीवनं वातपित्तनुत् ॥