എള്ള്
എള്ളിന്നു കയ്പുമെരിവും
കഷായമധുരം രസം
വാതത്തിനെക്ഷയിപ്പിക്കും
സ്നിഗ്ദ്ധോഷ്ണം ബലവ
ർദ്ധനം
വർദ്ധിപ്പിക്കും കഫപിത്തം
ബുദ്ധികോശങ്ങളെത്തു
ലോം
മൂത്രത്തിനെക്കുറച്ചീടു -
മേറ്റം ദീപനമായ് വരും
ചുവന്നിട്ടും വെളുത്തിട്ടും
കറുത്തിട്ടും തിലങ്ങളും
അവറ്റിൻ്റെ ഗുണം പാർ
ത്താൽ
മേലേ മേലേതിനായ് വരും
उष्णत्वच्यो हिमस्पर्श :
केश्यो बल्य: तिलो गुरु: ।
अल्पमूत्रः कटु : पाके
मेधाग्नि कफपित्तकृत् ॥
पाके रसे चापि कटु : प्रदिष्ट:
सिद्धार्त्थक : शोणितपित्तहेतु: ।
तीक्षोष्ण रूक्ष: कफमारुतघ्न -
स्तथागुणश्चासित सर्षपोपि॥
സിദ്ധാത്ഥകം = വെൺ
കടുക്
അസിത സർഷപം = കറു
ത്ത കടുക് .