न्यग्रोधोदुंबराश्वत्थ
ष्लक्षवेतसवल्क्कलैः ।
प्रदेहो भूरिसर्पिर्भिः
शोफनिर्वापणःपरम् ॥
പേരാൽ, അത്തി, അരയാൽ,
ഇത്തി, ആറ്റുവഞ്ചി ഇവയുടെ
തൊലി, അരച്ച് നല്ല പോലെ
നെയ്യുകൂട്ടി ചാലിച്ച് ലേപനം
ചെയ്താൽ ശോഫം ശമിക്കും.