" बृहत्यादिगणे सिद्धं
द्विगुणीकृतगोक्षुरे
तोयं पयो वा सर्पिर्वा
सर्वमूत्रविकारजित् । "
( अ .हृ . चि )
1. बृहति १ भाग
2. कण्टकारी १ भाग
3. पृश्निपर्णि १ भाग
4. शालपर्णि १ भाग
5. गोक्षुरं २भाग
कल्पन :-
तोयकल्पन
क्षीरकषायं
घृतं ।
फलश्रुति
सर्व मूत्रविकारजित् ।
ബൃഹത്യാദി കഷായം
" ബൃഹത്യാദിഗണേ സിദ്ധം ദ്വിഗുണീകൃതഗോക്ഷുരേ
തോയം പയോ വാ സർപ്പിർവാ സർവമൂത്രവികാരജിത് "
1. പുത്തരിച്ചുണ്ട - 1 ഭാഗം
2. കണ്ടകാരിച്ചുണ്ട - 1 ഭാഗം
3. ഓരില - 1 ഭാഗം
4. മൂവില - 1 ഭാഗം
5. ഞെരിഞ്ഞിൽ - 2 ഭാഗം
ഇവ കഷായമായോ പാൽക്കഷായമായോ ഘൃതമായോ സേവിച്ചാൽ എല്ലാവിധ മൂത്രരോഗങ്ങളും ശമിക്കും.