आर्द्रिका - coriandrum sativum - പച്ചക്കൊത്തമല്ലി
"आर्द्रिका तिक्तमधुरा मूत्रला न च पित्तकृत् ।"
आर्द्रिका ; तिक्तमधुरा मूत्रला न पित्तकृत् च ।
" ആർദ്രികാ തിക്തമധുരാ
മൂത്രളാ ന ച പിത്തകൃത് ."
പച്ചക്കൊത്തമല്ലി തിക്തവും മധുരവുമാണ് .
മൂത്രത്തെ വർദ്ധിപ്പിക്കും . പിത്തത്തെ വർദ്ധിപ്പിക്കുന്നതല്ല .
#आर्द्रिका :- Green coriander .
coriandrum sativum .