"इषद्रूक्षोष्णलवणमौष्ट्रकं दीपनं लघु
शस्तं वातकफानाहकृमिशोफोदरार्शसाम् "
Oushtra ksheera (milk of camel)- is
Slightly ruksha , ushna Lavana rasa , Deepana and Laghu .
It is suitable in Vata and Kapha diseases.
abdominal distension , worm infestation ,
Shopha ( edema ) useful in ascites and haemorrhoids.
ഒട്ടകപ്പാലിന്റെ ഗുണങ്ങൾ
" ഈഷദ്രൂക്ഷോഷ്ണലവണ
മൗഷ്ട്രകം ദീപനം ലഘു
ശസ്തം വാതകഫാനാഹ
കൃമി ശോഫോദരാർശസാം "
ഒട്ടകത്തിന്റെ പാൽ
കുറച്ച് രുക്ഷവും ഉഷ്ണവും ഉപ്പുരസമുള്ളതുമാണ്. ദീപനവും ലഘുവുമാണ്. വാതത്തെയും കഫത്തെയും ശമിപ്പിക്കും . വയറ് സ്തംഭനം , കൃമി , ശോഫം,