ശുണ്ഠീബലാദി കഷായം
" शुण्ठी बलाद्वय कवाथ:
सुप्तिवात निबर्हण :। "
( सहस्रयोगं )
1. शुण्ठी
2. बला
3. अतिबला
कवाथ:
फलश्रुति:-
सुप्तिवातम्
Indications:-
Numbness and loss of sensitivity .
It can be used in diabetic neuropathy .
ശുണ്ഠീബലാദി കഷായം
" ശുണ്ഠീ ബലാദ്വയ ക്വാഥ:
സുപ്തിവാത നിബർഹണ: "
( സഹസ്രയോഗം )
1. ചുക്ക്
2. കുറുന്തോട്ടിവേര്
3. ആനക്കുറുന്തോട്ടിവേര്
ഇവ കഷായം .
സുപ്തിവാതം ശമിക്കും .