ശുണ്ഠീബലാദി കഷായം
शुण्ठी बलाद्वय कवाथ: सुप्तिवात निबर्हण :।
( सहस्रयोगं )
ശുണ്ഠീ ബലാദ്വയ ക്വാഥ:
സുപ്തിവാത നിബർഹണ: .
( സഹസ്രയോഗം )
1. शुण्ठी ചുക്ക്
2. बला കുറുന്തോട്ടിവേര്
3. अतिबला ആനക്കുറുന്തോട്ടിവേര്.
फलश्रुति:-
सुप्तिवातम् ।
Indications:-
Numbness and loss of sensitivity .
Diabetic neuropathy .