" पत्तूरो दीपनस्तिक्तः
प्लीहार्शःकफवातजित् ।"
पत्तूर: दीपन : तिक्तरसः च ।
प्लीहा ,अर्शः कफवात: शमयति च ।
( पत्तूर: = मत्स्याक्षकः।)
" പത്തൂരോ ദീപനസ്തിക്ത:
പ്ലീഹാർശ: കഫവാതജിത് "
മീനങ്ങാണി ദീപനവും തിക്തരസവുമാണ്. പ്ലീഹ , അർശസ്സ് , കഫവാതങ്ങൾ ഇവയെ
ശമിപ്പിക്കും.