കുറുന്തോട്ടിയുടെ നാട്ടിടവഴികളിലൂടെ ....
നമ്മുടെ നാട്ടുമ്പുറങ്ങളിൽ കാണുന്ന വിവിധ തരം കുറുന്തോട്ടികളെ നേരിട്ട് കണ്ട് മനസ്സിലാക്കാനും അവരവരുടെ വൈദ്യ വൃത്തിയിൽ എങ്ങനെ ശേഖരിച്ച് ഉപയോഗിക്കാം എന്നും ചർച്ച ചെയ്യുന്നു .
വിവിധ തരം കുറുന്തോട്ടികളായ......
കുറുന്തോട്ടി - Sida alnifolia
വൻ കുറുന്തോട്ടി - Sida rhombifolia
വള്ളി കുറുന്തോട്ടി - Sida cordata
ആന കുറുന്തോട്ടി - Sida spinosa
മലങ്കുറുന്തോട്ടി - Sida acuta
Dr.Ajayan Sir