ഉഷ്ട്രീക്ഷീരം ഉദരശ്വയഥുഹരാണാം .
ഉദരത്തേയും ശോഫത്തേയും ശമിപ്പിക്കുന്നവയിൽ വെച്ച് ശ്രേഷ്ഠമാണ് ഒട്ടകപ്പാൽ
उष्ट्रीक्षीरं उदरश्वयथुघ्नानाम् ॥
Patolakaturohinyadi Kashayam पटोलकटुरोहिण्यादि कषायम्
पटोल कटुरोहिणी चन्दनं
मधुस्रव गुडूचि पाठान्वितम्।
निहन्ति कफपित्तकुष्ठज्वरान्
विषं वमिमरोचकं कामलाम्॥
( अष्टांगहृदयम् )
പടോലകടുരോഹിണ്യാദി കഷായം
പടോല കടുരോഹിണീ ചന്ദനം
മധുസ്രവ ഗുളൂചി പാഠാന്വിതം
നിഹന്തി കഫപിത്തകുഷ്ഠജ്വരാൻ
വിഷം വമിമരോചകം കാമലാം.