सन्धुक्षिताग्निं विजितकफवातं च शोधयेत्।"
( अ. हृ सू. वमनविरेचन विधि )
" മന്ദാഗ്നിം ക്രൂരകോഷ്ഠം ച സക്ഷാരലവണൈർഘൃതൈഃ
സന്ധുക്ഷിതാഗ്നിം വിജിത
കഫവാതം ച ശോധയേത്."
മന്ദാഗ്നിയും ക്രൂരകോഷ്ഠനുമായവനെ
ക്ഷാരലവണങ്ങളോട് കൂടിയ നെയ്യ്
സേവിപ്പിച്ച് അഗ്നിബലത്തെ ഉണ്ടാക്കു
കയും വാതകഫങ്ങളെ ശമിപ്പിക്കുകയും ചെയ്തതിന്റെ ശേഷം ശോധനം ചെയ്യണം.