അമരപ്പയർ
അമരപ്പയറും രൂക്ഷം
കഷായമധുരം രസം
പാകത്തിങ്കൽ പുളിച്ചുള്ളു
ഗുരുവാകയുമുണ്ടതു
വിഷ്ടംഭംഭക്തപിത്തഞ്ച
സന്നിപാതഞ്ചമൂത്രവും
എന്നിവറ്റെപ്പെരുപ്പിക്കും
ഗുണം കുറയുമെത്രയും.
निष्पावो वातपित्तासृक्
स्तन्यमूत्रकरो गुरु: ।
सरो विदाही द्रृक्शुक्ल
कफ शोफ विषापह: ॥