योगो वैद्यगुणानां
जीरकादि क्वाथम्
जीरक व्योष लशुनं
सुपिष्टं कोष्णवारिणा I
शीतज्वरस्यागमने
पिबेत्तत्सिद्धमंबु वा ॥
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
ശുക്തിമാംസം
ശുക്തിമാംസംതുവാതഘ്
നം
മലമൂത്രകരം പരം
അതിബൃംഹണമായുള്ളു
ഞവഞ്ഞിക്കുള്ള മാംസ
വും
ഔവ്വണ്ണം ഗുണമായുള്ളു
വിശേഷാൽ മൂത്രരോധനം
सृष्टमूत्रपुरीषञ्च
शुक्तिकं वातनाशनम् ।
बृंहणं शंखणन्तद्ब -
त्तत्तु मूत्रनिबर्हणम् ॥
ശുക്തികം = ശിപ്പി /ചിപ്പി
ശംഖണം = ഞമഞ്ഞി / ഞ
വഞ്ഞി.
☆☆☆☆☆☆☆☆☆☆☆