“पीतो मरिचचूर्णेन
तुलसीपत्रजो रसः ।
द्रोणपुष्पीभवो वापि
निहन्ति विषम- ज्वरान् ॥ "
( शार्ङ्गधरसंहिता )
1. तुलसीपत्र स्वरसं + मरिचचूर्णं = विषमज्वरं निहन्ति।
2. द्रोणपुष्पीपत्र स्वरसं + मरिच चूर्णं = विषमज्वरं निहन्ति।
സ്വരസം
“പീതോ മരിചൂർണേന
തുളസീപത്രജോ രസ:
ദ്രോണപുഷ്പീഭവോ വാപി
നിഹന്തി വിഷമ ജ്വരാൻ. "
( ശാർങ്ങ്ഗധര സംഹിത )
തുളസിയിലയുടേയോ തുമ്പയിലയുടേയോ
സ്വരസത്തിൽ കുരുമുളക് പൊടി
ചേർത്ത് സേവിച്ചാൽ വിഷമജ്വരം ശമിക്കും .