"मदापस्मारमूर्छायशिरःकर्णाक्षियोनिजान्
पुराणं जयति व्याधीन् व्रणशोधनरोपणम्"
("उग्रगन्धं पुराणं स्याद्दशवर्षस्थितं घृतम्"।)
Purana Ghrita (old ghee) is used in the treatment of
Mada – intoxication,
Apasmara – epilepsy,
Murcha – fainting,
Shira, karna, akshi yoni roga – diseases of the head, ear, eye and yoni;
cleanses and heals wounds
"മദാപസ്മാരമൂർച്ഛായശിര:
കർണ്ണാക്ഷിയോനിജാൻ
പുരാണം ജയതി വ്യാധിൻ വ്രണശോധനരോപണം"
പുരാണ ഘൃതം (പഴയ നെയ്യ്)
മദം , അപസ്മാരം, ബോധക്ഷയം ഇവയേയും
തല, ചെവി, കണ്ണ്, യോനി എന്നിവ യിലുണ്ടാകുന്ന രോഗങ്ങളെയും ശമിപ്പിക്കും
മുറിവുകൾ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു .