शिरोविरेचनोपग महाकषायं
ज्योतिष्मती क्षवक मरिच पिप्पली
विडङ्ग शिग्रु सर्षपापामार्गतण्डुल
श्वेता महाश्वेता इति दशेमानि
शिरोविरेचनोपगानि भवन्ति।
( चरकसंहिता ; सूत्रस्थानम् )
ജ്യോതിഷ്മതീ ക്ഷവക മരിച പിപ്പലീ
വിഡംഗശിഗ്രുസർഷപാമാർഗതണ്ഡുല
ശ്വേതാ മഹാശ്വേതാ ഇതി ദശേമാനി ശിരോവിരേചനോപഗാനി ഭവന്തി
1. ज्योतिष्मती ചെറുപ്പുന്നയരി
2. क्षवक തുമ്പ
3. मरिच കുരുമുളക്
4. पिप्पली തിപ്പലി
5. विडङ्ग വിഴാലരി
6. शिग्रु മുരിങ്ങ
7. सर्षपा കടുക്
8. अपामार्गतण्डुल കടലാടിവിത്ത്
9. श्वेता നന്നാറി
10. महाश्वेता വെൺകറുക
ഇവ ശിരസ്സിനെ ശുദ്ധീകരിക്കുന്നതിന്
( നസ്യത്തിന് ) ഉപയുക്തങ്ങളാണ്.
रसः प्रीणनानाम् ।
രസ : പ്രീണനാനാം
തൃപ്തിയുണ്ടാക്കുന്നവയിൽ മാംസരസം ശ്രേഷ്ഠമാണ്.