मञ्जिष्ठा त्रिफला तिक्ता
वचा दारु निशामृता ।
निम्बश्चैषां कृत: क्वाथो
वातरक्तविनाशन: ॥
पामाकापालिकाकुष्ठ
रक्तमण्डलजिन्मत: ॥
( सहस्रयोगम् )
मञ्जिष्ठा
त्रिफला
तिक्ता
वचा
दारु
निशा
अमृता
निम्ब
फलश्रुति:-
वातरक्तं
पामा
कापालिका कुष्ठं
रक्तमण्डलं ।
മഞ്ജിഷ്ഠാ ത്രിഫലാ തിക്താ
വചാ ദാരു നിശാമൃതാ
നിംബശ്ചൈഷാം കൃത: ക്വാഥോ വാതരക്തവിനാശന:
പാമാകാപാലികാകുഷ്ഠ
രക്തമണ്ഡലജിന്മത:
മഞ്ചട്ടി
ത്രിഫല
പുത്തരിച്ചുണ്ട വേര്
വയമ്പ്
ദേവതാരം
മഞ്ഞൾ
അമൃത്
വേപ്പിൻ തൊലി
ഇവ കഷായം
ഫലശ്രുതി: -
വാതരക്തം
പാമാ
കാപാലികാകുഷ്ഠം
രക്തമണ്ഡലം.