*Pachanamrutam kashayam*
*पाचनामृतम् कषायं*
" अमृतोशीर वाशाब्द विश्व भूनिम्ब वालकैः
सपर्प्पटक धान्याक धन्वयाषैर्विपाचितं
पाक्यं ज्वरेषु पातव्यं पाचनामृतसंज्ञितम् । "
(सहस्रयोगम् )
1. अमृता
2. उशीरं
3. वाशा
4. अब्दं
5. विश्वं
6. भूनिम्बं
7. वालकं
8. पर्प्पटकं
9. धान्याकं
10. धन्वयाषं
विपाचितं क्वाथं
ज्वरं
आमपाचनं
Benefits:-
It is used in the treatment of
indigestion.
It is used in early stages of fever,
where digestion is severely impaired.
*പാചനാമൃതം കഷായം*
" അമൃതോശീര വാശാബ്ദ
വിശ്വം ഭൂനിംബ വാളകൈ:
സപർപ്പടക ധാന്യാക ധന്വയാഷൈർവിപാചിതം
പാക്യം ജ്വരേഷു പാതവ്യം പാചനാമൃതസംജ്ഞിതം "
(സഹസ്രയോഗം)
1. ചിറ്റമൃത്
2. രാമച്ചം
3. ആടലോടക വേര്
4. മുത്തങ്ങ
5. ചുക്ക്
6. കിരിയാത്ത്
7. ഇരുവേലി
8. പർപ്പടകം
9. കൊത്തമല്ലി
10. കൊടുത്തൂവ വേര്.
ഇവ കഷായം
ജ്വരം.
ആമപാചനം.