महास्तमनु कलमस्तं चाप्यनु ततः परे।
Rakta sali is qualitatively the best among suka dhanya ,it Pacifies trishna and tridoshas .Mahan and kalama are successively inferior in quality compared to Raktasali . The other varieties are inferior to kalama with respect quality.
ശൂകജേഷു വരസ്തത്ര രക്തസ്തൃഷ്ണാത്രിദോഷഹാ
മഹാസ്തമനു കളമസ്തം
ചാപ്യനു തത: പരേ ।
നെല്ലു കുത്തരിയിൽ രക്ത ശാലിയാണ് ശ്രേഷഠം. തൃഷ്ണയേയും ത്രിദോഷങ്ങളെയും ശമിപ്പിക്കും . മഹാൻ എന്ന അരി രക്ത ശാലിയേക്കാൾ ഗുണം കുറഞ്ഞതാണ് . കളമ മഹാനേക്കാൾ കുറഞ്ഞ ഗുണത്തോട് കൂടിയതുമാണ് . ശേഷമുള്ളവ ക്രമമനുസരിച്ച്
കളമയേക്കാൾ ഗുണം കുറഞ്ഞു കുറഞ്ഞുവരുന്നവയാണ് .