മർത്യസ്ത്രീകളുടെ പാലും
ഗുണം മുറിവുകണ്ണിനും
मानुषंवातपित्तासृ-
गभिघाताक्षिरोगजित् ।
तर्प्पणाश्चोतनैर्न्नस्यै
बृम्हणंजीवनं तथा ॥
मदमूर्च्छायसन्यास
हुतौजसनिबर्हणम् ॥
अन्यमतं
നാര്യാലഘു പയ: ശീതം
ദീപനം വാതപിത്തജിത്
ചക്ഷു:ശൂലാഭിഘാതഘ്നം
നസ്യാശ്ചോതനയോർഹിതം
പ്രലാപ മൂർച്ഛാ ഭ്രമ ദാഹയു
ക്തെ
തൃഷാന്വിതേ ദോഷസമൂഹ
മൂർത്തൌ
പയോംഗനാനാം പിബതാം
നരാണാം
പ്രായേണ ജൂർത്തി: പ്രശമം
പ്രയാതി
സ്തന്യം രുദ്രാക്ഷസംയുക്തം
ആഹാരാർത്ഥം പ്രയോജയേ
ൽ
യോഗസാരത്തിൽ -
ദോഷജ്വരേതിസാരേ ച
ശൂലേ ച ഗ്രഹണീ ഗദേ
പാണ്ഡുരോഗെക്ഷയേചാർ -
ശ:
ശോഫേമന്ദാഗ്നികേരുചൗ
പ്രസേകേ ച പ്രതിശ്യായേ
കൃമിരോഗെ ഭഗന്ദരെ
ഉദാവർത്തേ വിഷൂച്യാഞ്ച
സ്തന്യപാനം പ്രശസ്യതേ
മാനുഷം മധുരം സ്തന്യം
കഷായാനുരസം ഹിമം
നസ്യാശ്ച്യോതനപഥ്യാഞ്ച
ജീവനം ലഘു ദീപനം "
(സ്തന്യാഭാവെ പയ: ഛാഗം)