BRUHAT THRIPHALA CHOORNAM.
(Anubhootham)
त्रिफलां मधुयष्टीं च
चूर्णयेत् स्वर्णपत्रिकाम् ।
एतच्चूर्णं यथा युक्त्या
घृतेन मधुनाथवा ॥
उष्णांबुना वा सेवेत
नेत्ररोगान् विनाशयेत् ।
मलबन्धमपि क्षिप्रं
निवारयति निश्चयम् ॥
Hareethaki-Vibheethaki-
and yashteemadhu - each
1 part, and Sonamukhi 2
part
Good for netra rogas and
also in constipation
Dosage:2.5 to 10 gms
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
മുയൽ മാംസം
മുയൽ മാംസം വിശദമായ്
കഷായരസമായ് വരും
രൂക്ഷമായിത്തണുത്തുള്ള
പാകത്തിങ്കൽ കടുർലഘു
സന്നിപാതഞ്ചവാതഞ്ച
കാസഞ്ചാശുവിനാശയേ
ൽ
दीपनः कटुक: पाके
ग्राही रूक्षो हिमश्शश: ।
कासश्वासक्षयहरः
सर्वज्वरविनाशन : ॥
മറ്റൊരു മതം
ശശ: ശീതോലഘു:സ്വാദു:
ഗ്രാഹീപഥ്യോഗ്നിദീപന:
സന്നിപാത ജ്വര ശ്വാസ
രക്തപിത്തകഫാപഹ:
☆☆☆☆☆☆☆☆☆☆☆