അതിവിഷാ സംഗ്രഹണീയ പാചനീയസർവദോഷഹരാണാം .
अतिविषा सङ्ग्रहणीयपाच नीयसर्वदोषहराणाम् ।
മലത്തെ തടയുകയും ആമത്തെ പചിപ്പിക്കുകയും എല്ലാ ദോഷങ്ങളെയും ശമിപ്പിക്കുകയും ചെയ്യുന്നവയിൽ ശ്രേഷ്ഠമാണ് അതിവിടയം.
Ksheerabala क्षीरबला
बलाकषायकल्काभ्यां तैलं क्षीरसमं पचेत्।
सहस्रशतपाकं तद्वातासृग्वातरोगनुत्॥
रसायनं मुख़्यतममिन्द्रियाणां प्रसादनम्।
जीवनं बृहणं स्वर्यं शुक्रासृग्दोषनाशनम्॥
( अष्टांगहृदयम् )
ക്ഷീരബല
ബലാകഷായകല്കാഭ്യാം
തൈലം ക്ഷീരസമം പചേത്.
സഹസ്രശതപാകം
തദ്വാതാസൃഗ്വാതരോഗനുത്
രസായനം മുഖ്യതമം
ഇന്ദ്രിയാണാം പ്രസാദനം
ജീവനം ബൃഹണം സ്വര്യം ശുക്ലാസൃഗ്ദോഷനാശനം.