सतिक्तोषणमैरण्डं तैलं स्वादु सरं गुरु
वर्ध्मगुल्मानिलकफानुदरं विषमज्वरम्
रुक्शोफौ च कटीगुह्यकोष्ठपृष्ठास्रयौ जयेत्
तीक्ष्णोष्णं पिच्छिलं विस्रं, रक्तैरण्डोद्भवंव त्वति ।
एरण्डतैलमीषत्तिक्तकटुकं भवति। तथा, स्वादु-मधुरम्। तथा, सरं गुरु च। वर्ध्मेत्यादि। वर्ध्मगुल्मानिलकफानुदरं विषमज्वरम् कटीगुह्यकोष्ठपृष्ठस्थितौ रुक्शोफौ जयेत्।
तच्च लोहितैरण्डतैलं त्वतिशयेन तीक्ष्णोष्णं पिच्छिलं विस्रं च भवति।
ആവണക്കെണ്ണയുടെ ഗുണങ്ങൾ :-
" സതിക്തോഷണമൈരണ്ഡം
തൈലം സ്വാദു സരം ഗുരു
വർധ്മഗുൽമാനിലകഫാനുദരം
വിഷമജ്വരം
രുക്ശോഫൌ ച കടിഗുഹ്യകോഷ്ഠ
പൃഷ്ഠാശ്രയൌ ജയേത്
തീക്ഷ്ണോഷ്ണം പിഛിലം വിസ്രം രക്തൈരണ്ഡോദ്ഭവം ത്വതി "
ആവണക്കെണ്ണ
കയ്പും എരിവും രസത്തോട് കൂടിയതാണ്
തീക്ഷ്ണവും മധുരവുമാണ്,
സരവും ഗുരുവുമാണ്
വൃദ്ധി , ഗുല്മം , വാത കഫങ്ങൾ , മഹോദരം , വിഷമജ്വരം എന്നിവയെയും കടീ ഗുഹ്യ കോഷ്ഠ പൃഷ്ഠാശ്രയങ്ങളായ വേദനകൾ
ശോഫം ഇവയേയും ശമിപ്പിക്കും.
ചുവന്ന ആവണക്കിന്റെ എണ്ണയാവട്ടെ ഏറ്റവും തീക്ഷ്ണോഷ്ണവും വഴുവഴുപ്പുള്ളതും പ്രത്യേക ഗന്ധത്തോട് കൂടിയതുമാണ്
Ricinus communis, the castor bean or castor oil plant, is a species of perennial flowering plant in the spurge family, Euphorbiaceae. It is the sole species in the monotypic genus, Ricinus, and subtribe, Ricininae.
Scientific name: Ricinus communis
Family: Euphorbiaceae
Order: Malpighiales
Kingdom: Plantae
Tribe: Acalypheae