ചന്ദനാദി കഷായം
(ഭൈ രത്നാ)
ചന്ദനദ്വിതയം മൂർവ്വാ
ദ്വേശ്യാമേ ദ്വേനിശേ ശുഭാ
ലാക്ഷാവരീഗൈരികം ച
ജീവന്തീ മധുകം തഥാ
വാജിഗന്ധാവചാകൃഷ്ണാ
കാകോളീജീവകർഷഭൗ
ക്വാഥമേഷാംപിബേൽ പ്രാ
ത:
മസ്തിഷ്കഹ്രാസശാന്ത
യെ ॥
☆☆☆☆☆☆☆☆☆☆☆
കോഴി മാംസം
കോഴി മാംസന്തു മധുരം
സ്നിഗ്ദ്ധമുഷ്ണഞ്ച ബൃം
ഹണം
വർദ്ധിപ്പിക്കും ബലത്തേ
യും
സ്വരത്തേയും ക്ഷണംപ്രതി
വൃഷ്യമായിട്ടിരിപ്പോന്നു
സ്വേദനം വാതനാശനം
കാട്ടുകോഴിയുടെ മാംസം
കഷായമധുരം ലഘു
വാതപിത്തങ്ങളെതീർക്കും
പാകേമധുരമായ് വരും.
वन्यस्तु कुक्कुटो वृष्य :
कषायमधुरोलघु: ।
वातपित्तप्रशमनो
विपाके मधुरः स्मृत: ॥
ग्राम्यस्तु कुक्कुटस्तद्वत्
परं कफहरो गुरु: ।