" विडङ्गतण्डुलवरायावशूककणास्त्रिवृत्।
सर्वतोऽर्धेन तल्लीढं मध्वाज्येन गुडेन वा॥
गुल्मं प्लीहोदरं कासं हलीमकमरोचकम्।
कफवातकृतांश्चान्यान् परिमार्ष्टि गदान् बहून्॥"
( अ हृ ; कल्पस्थानं)
1. विडङ्गतण्डुला
2. हरीतकी
3. आमलकी
4. विभीतकी
5. यवक्षारः
6. पिप्पली
समांशाः
सर्वेभ्योऽर्धेन
7. त्रिवृत्
अनुपानं : मधु ,घृतं , गुडं ।
गुल्म
प्लीह
उदरं
कासं
हलीमकं
अरोचकं
कफवातोत्थान्
गदान् च पराकरोति।
"വിഡംഗതണ്ഡുലവരാ
യാവശൂകകണാസ്ത്രിവൃത്
സർവതോർദ്ധേന തല്ലീഢം
മധ്വാജ്യേന ഗുഡേ ന വാ
ഗുൽമം പ്ലീഹോദരം കാസം ഹലീമകമരോചകം.
കഫവാതകൃതാംശ്ചാന്യാൻ
പരിമാർഷ്ടി ഗദാൻ ബഹൂൻ"
( അ . ഹൃ.; കല്പസ്ഥാനം )
1. വിഴാലരി
2. കടുക്കാത്തോട്
3. നെല്ലിക്കാത്തോട്
4. താന്നിക്കാത്തോട്
5. യവക്ഷാരം
6. തിപ്പലി
ഇവ സമം ചേർത്തതിന്റെ
പകുതി
7. ത്രികോല്പക്കൊന്നയും ചേർത്ത്
നന്നായി പൊടിച്ചെടുക്കുക.
അനുപാനം : തേൻ , നെയ്യ് , വെല്ലം .
ഗുല്മം
പ്ലീഹ
ഉദരം
കാസം
ഹലീമകം
അരുചി
കൂടാതെ
കഫവാതങ്ങളാലുണ്ടാവുന്ന
രോഗങ്ങളെയും ശമിപ്പിക്കുന്നു .
Indication:
Useful in flatulence, cough, constipation, loss of appetite.
Gulma, plihodara, kasa, halimaka, arochaka, kaphavatajaroga.