കോകിലാക്ഷം കഷായം
कोकिलाक्षकनिर्यूहः पीतस्तच्छाकभोजिना ।
कृपाभ्यास इव क्रोधं वातरक्तं नियच्छति ।
( अष्टांगहृदयं )
കോകിലാക്ഷകനിര്യൂഹ
പീതസ്തച്ഛാകഭോജിനാ
കൃപാഭ്യാസ ഇവ ക്രോധം
വാതരക്തം നിയച്ഛതി.
കോകിലാക്ഷം കഷായം സേവിക്കു
കയും വയൽച്ചുള്ളിയുടെ ഇല കറി
വെച്ചുപയോഗിക്കുകയും ചെയ്താൽ വാതരക്തം ശമിക്കും.