Kokilaksham Kashayam कोकिलाक्षं कषायंകോകിലാക്ഷം കഷായം

Kokilaksham Kashayam कोकिलाक्षं कषायं
കോകിലാക്ഷം കഷായം

कोकिलाक्षकनिर्यूहः पीतस्तच्छाकभोजिना ।
कृपाभ्यास इव क्रोधं वातरक्तं नियच्छति ।
( अष्टांगहृदयं )



കോകിലാക്ഷകനിര്യൂഹ
പീതസ്തച്ഛാകഭോജിനാ 
കൃപാഭ്യാസ ഇവ ക്രോധം 
വാതരക്തം നിയച്ഛതി.

കോകിലാക്ഷം കഷായം സേവിക്കു
കയും വയൽച്ചുള്ളിയുടെ ഇല കറി
വെച്ചുപയോഗിക്കുകയും ചെയ്താൽ വാതരക്തം ശമിക്കും.

Comments