പ്രിയംഗു

പ്രിയംഗു ഞാഴൽ തന്നെയാണ്.

ചില ടെക്സ്റ്റുകളിൽ പ്രിയംഗുവിന് 
Zanthoxylum rhetsa ആണ് ഉപയോ
ഗിക്കുന്നത് എന്ന് കാണുന്നു. കൂടുതൽ സന്ധാനകരമായതിനാലായിരിക്കാം. 

അനുഭവസ്ഥരോ അറിവുള്ളവരോ വിശദീകരിച്ചാൽ നന്നായിരുന്നു .

മുള്ളിലവ് ( Zanthoxylum rhetsa )
ഇലവ് ( Bombax ceiba )

ശാല്മലി :-
Shalmali is one of the very useful
Ayurvedic herbs.
Its botanical name is Salmalia
malabarica.
Bombax ceiba and bombax malabaricum
are also its synonyms.
It belongs to bombocaceae family
(Salmali kula).

Comments