दीपनीय महाकषायं

दीपनीय महाकषायं

पिप्पली पिप्पलीमूल चव्य चित्रक 
श्रृंगवेराम्लवेतस मरिचाजमोदा
भल्लातकास्थि हिंगुनिर्यासा 
इति दशेमानि दीपनीयानि।

പിപ്പലീ പിപ്പലീമൂല ചവ്യ ചിത്രക
ശൃംഗവേരാമ്ലവേതസ മരിചാജമോദ
ഭല്ലാതകാസ്ഥി ഹിംഗുനിര്യാസാ
ഇതി ദശേമാനി ദീപനിയാനി .

1.पिप्पली : തിപ്പലി 
2.पिप्पलीमूलं : കാട്ടുതിപ്പലിവേര്
3.चव्यं : കാട്ടുമുളകിൻവേര്    
4.चित्रक : കൊടുവേലി
5.श्रृंगवेरं : ചുക്ക്
6.अम्लवेतसं : ഞെരിഞ്ഞാമ്പുളി
7.मरिचं : കുരുമുളക്
8.अजमोदा : അയമോദകം
9.भल्लातकास्थि : ചേർക്കുരു
10.हिंगुनिर्यासा : കായം .

Comments