Nimbaharidradi churnam निम्बहरिद्रादि‌ चूर्णं നിംബഹരിദ്രാദി ചൂർണ്ണം

Nimbaharidradi churnam निम्बहरिद्रादि‌ चूर्णं നിംബഹരിദ്രാദി ചൂർണ്ണം

निम्बं हरिद्रे सुरसं पटोलं 
कुष्ठाश्वगन्धे सुरदारु शिग्रुः। 
ससर्षपं तुम्बुरुधान्यवन्यं 
चण्डा च चूर्णानि समानि कुर्यात्॥
तैस्तक्रपिष्टैः प्रथमं शरीरं 
तैलाक्तमुद्वर्तयितुं यतेत। 
तथाऽस्य कण्डूः पिटकाः सकोठाः 
 कुष्ठानि शोफाश्च शमं व्रजन्ति॥
( अ . हृ ; कुष्ठचिकित्सितम् )

1. निम्बं 
2. हरिद्रा
3. दारुहरिद्रा
4. सुरसं
5. पटोलं
6. कुष्ठं
7. अश्वगन्धं
8. सुरदारु 
9. शिग्रुः
10. सर्षपं
11. तुम्बुरु
12. धान्यं
13. वन्यं 
14. चण्डा 

फलश्रुति:-
कण्डू
पिटका
कोठ:
कुष्ठानि 
शोफं ।  
                  

നിംബം ഹരിദ്രേ സുരസം പടോലം 
കുഷ്ഠാശ്വഗന്ധേ സുരദാരു ശിഗ്രു: 
സസർഷപം തുംബരുധാന്യവന്യം
ചണ്ഡാ ച ചൂർണാനി സമാനി കുര്യാത്
തൈസ്തക്രപിഷ്ടൈ: പ്രഥമം ശരീരം തൈലാക്തമുദ്വർത്തയിതും യതേത
തഥാസ്യ കണ്ഡുപിടകാ: സകോഠാ: 
കുഷ്ഠാനി ശോഫാശ്ച ശമം വ്രജന്തി.

1. വേപ്പിൻ തൊലി
2. മഞ്ഞൾ
3. മരമഞ്ഞൾത്തൊലി
4. തുളസിയില
5. പടവല വള്ളി
6. കൊട്ടം
7. അമുക്കുരം
8. ദേവതാരം
9. മുരിങ്ങാത്തൊലി
10. കടുക്
11. തുമ്പൂണലരി
12. കൊത്തമ്പാലയരി
13. കുഴിമുത്തങ്ങ
14. ചണ്ഡക്കിഴങ്ങ് .

ഇവ സമം പൊടിച്ച് മോരിൽ
കുഴച്ച് , രോഗിയുടെ 
ശരീരത്തിൽ എണ്ണ തേച്ചതിന്
മീതെ തേച്ച് തിരുമ്മുക . 
ഇപ്രകാരം ചെയ്താൽ ചൊറിച്ചിൽ , കുരുക്കൾ ,വട്ടപ്പുണ്ണ് , കുഷ്ഠം , 
ശോഫം ഇവ ശമിക്കും .

Indications:-
skin health
calms itching
inflammation
improves complexion.

Comments