( अनुभूतं )
बलास्थिराजीरकनागराणां
क्वाथो विकारान् विनिहन्ति वायो : ।
हृद्रोगशान्त्यै परमं हितञ्च
बृहन्नयोपायमिति प्रसिद्ध : ॥
ब ला र् 4 Part
स्थिरा =् 4 Part
जीरकं = 3 Part
नागरं = 1 Part
Dysponea
Cardiac muscle disfunctions
Breathing difficulty
ധന്വന്തരി ഗുളിക , വായു
ഗുളിക , ആശാള്യാദി ഗുളി
ക മുതലായവയിലൊന്നും ,
ജീരകമിട്ടു മൂപ്പിച്ച പശുവിൻ
നെയ്യോ, വിദ ര്യാദാ നെയോ
ചേർത്തു നൽകാം.
नयोपायम् कषायं
बलाया दशमिर्भागैः द्वाभ्यां जीरकविश्वयोः ।
सिद्धः क्वाथो नयोपायः श्वासहिध्माहरः परं ॥
( सहस्रयोगं )
നയോപായം കഷായം
"ബലായാ ദശഭിർഭാഗൈ:
ദ്വാഭ്യാം ജീരകവിശ്വയോ:
സിദ്ധ: ക്വാഥോ നയോപായ:
ശ്വാസഹിധ്മാമാഹര: പരം "