अथातःशोधनादिगणसङ्ग्रहणीयमध्यायं
व्याख्यास्यामः।
इति ह स्माहुरात्रेयादयो महर्षयः।
" मदनमधुकलम्बानिम्बबिम्बीविशाला त्रपुसकुटजमूर्वादेवदालीकृमिघ्नम्।
विदुलदहनचित्राः कोशवत्यौ करञ्जः कणलवणवचैलासर्षपाश्र्छर्दनानि॥"१
( अ हृ सू शोधनादिगणसङ्ग्रहणीयम् )
मदन मधुक लम्बा निम्ब बिम्बी विशाला
त्रपुस कुटज मूर्वा देवदाली कृमिघ्नम्
विदुल दहन चित्राः कोशवत्यौ करञ्जः
कण लवण वचा एला सर्षपा: छर्दनानि।
" മദനമധുകലംബാ
നിംബബിംബീവിശാലാ
ത്രപുസകുടജമൂർവാ
ദേവദാളീകൃമിഘ്നം
വിദുലദഹനചിത്രാഃ
കോശവത്യൌ കരഞ്ജഃ
കണലവണവചൈലാ
സർഷപാ: ഛർദ്ദനാനി."
മലങ്കാരയ്ക്ക , ഇരട്ടിമധുരം ,
പേച്ചുര , വേപ്പ് , കോവയ്ക്ക ,
കാട്ടുവെള്ളരി , കക്കിരി ,
കുടകപ്പാലയരി , പെരുങ്കുരുമ്പ ,
ദേവതാളി ,വിഴാലരി , ചർമ്മലന്ത ,
കൊടുവേലി , ആവണക്ക് ,
ചെറിയപുട്ടൽപീരം , വലിയപുട്ടൽ
പീരം , ഉങ്ങ് , തിപ്പലി , ഇന്തുപ്പ് ,
വയമ്പ് ,ഏലത്തരി , കടുക് ഇവ
ഛർദ്ദിയെ ഉണ്ടാക്കുന്നവയാണ്.