नात्युष्णं निम्बजं तिक्तं कृमिकुष्ठकफप्रणुत्
Neem oil – is not very hot , bitter in taste .Krimihara . useful in skin diseases and mitigates Kapha.
നിംബ തൈലം - ( വേപ്പെണ്ണ )
" നാത്യുഷ്ണം നിംബജം തിക്തം കൃമികുഷ്ഠകഫപ്രണുത് "
വേപ്പെണ്ണ അധികം ഉഷ്ണമല്ല . തിക്തരസമാണ് . കൃമിഹരമാണ്. കുഷ്ഠത്തെയും കഫത്തെയും ശമിപ്പിക്കും