पल्लवोत्थो रसो जयेत्
मध्वाज्यक्षीर संयुक्तो
रक्तातीसारमुल्बणम् ।"
जम्ब्वु पल्लवं , आम्र पल्लवं ,
आमलकी पल्लवं च स्वरसं
मधु आज्यं क्षीर संयुक्तं
पिबेत् रक्तातीसारं निवारयति।
" ജംബ്വാമ്രാമലകീനാം ച
പല്ലവോത്ഥോരസോ ജയേത്
മധ്വാജ്യക്ഷീരസംയുക്തോ
രക്താതീസാരമുല്ബണം"
ഞാവൽത്തളിര് , മാവിൻ തളിര്
നെല്ലിയുടെ തളിര് ഇവയുടെ
സ്വരസത്തിൽ തേൻ , നെയ്യ് ,
പാല് ഇവ മേമ്പൊടി ചേർത്തു
സേവിച്ചാൽ രക്താതിസാരം
ശമിക്കും .