योगो वैद्यगुणानाम्
Panchagandhadi choornam
(Anubhootham)
Hima-Madhuka-Gada-Ambu-
sevya (Panchagandham)
Mustha-Sahasravedhi-Twak
ksheeri are powdered .
Indicated in sleeplessness,
headache , insanity etc..
as lepa. Used also for takra
dhara and Thalapothichil
चन्दनं मुस्तकं कुष्ठं
वेधिम् यष्टिमुदीच्यकम् ।
सेव्यं शुभां च सञ्चूर्ण्य
लेपात् सर्वशिरोर्त्तिनुत् ॥
निद्रानाभङ्गे तथोन्मादे
हितमुष्णाधिके परम् ॥
മറ്റൊരു പഞ്ചഗന്ധവും
പ്രചാരത്തിലുണ്ട്.
ഹിമോശീരശഠീമുസ്താ
ഹ്രീബേരം പഞ്ചഗന്ധകം
☆☆☆☆☆☆☆☆☆☆☆
മുളളൻ/ശല്യകം/എയ്യൻ
മുള്ളന്നുള്ളയിറച്ചിക്കു
കഷായമധുരം രസം
പാകത്തിങ്കലെരിച്ചുള്ളു
കാസശ്വാസവിദോഷജിത്
शल्यको मधुराम्लस्तु
विपाके कटुक: स्मृत: I
वातपित्तकफघ्नश्च
कासश्वासहरस्तथा ॥
വേറൊരു മതം
ശല്യക: ശ്വാസകാസാസ്ര
ശോഷ ദോഷത്രയാപഹ:
ചെറുമുള്ളൻമാംസം അത്യ
ന്തം ബലപ്രദമാണ്