" प्रसारणी माष बला रसोन
रास्नौषधै: प्रक्वथितं तदम्भः
पिबन्ति ये क्षीरभुजो जयन्ति
मरुद्विकारानपबाहुकं च । "
प्रसारणी
माष
बला
रसोन
रास्ना
औषधं
अनुपानं : क्षीरं ।
फलश्रुति:-
मरुद्विकारान्
अपबाहुकं ।
Indications:-
Frozen shoulder.
Carpel tunnel syndrom.
Cervical spondylosis .
*പ്രസാരണ്യാദി കഷായം*
" പ്രസാരണീ മാഷ ബലാ രസോന രാസ്നൗഷധൈ: പ്രക്വഥിതം തദംഭ:
പിബന്തി യേ ക്ഷീരഭുജോ ജയന്തി മരുദ്വികാരാനപബാഹുകം ച. "
പ്രസാരണി
ഉഴുന്ന്
കുറുന്തോട്ടി
വെള്ളുള്ളി
ചിററരത്ത
ചുക്ക്
ഇവ കഷായം .
അനുപാനം : പാല്.
പാൽക്കഷായമാക്കിയും ഉപയോഗിക്കാറുണ്ട് .
ഫലശ്രുതി :-
വാതവികാരങ്ങൾ
അപബാഹുകം .