योगो वैद्य गुणानाम्
Bruhat Bhrungamalakadi
Thailam
(Anubhootham)
भृङ्गधात्रीरसे तैलं
केरतैलंपयोयुतम् ।
यष्टीकल्कं पचेदेत-
दभ्यङ्रगात् श्रोत्रनेत्रयो: ॥
सौख्यदं स्थिरदन्तत्वं
दद्यात् सुस्वरदायकम् ॥
ഭൃംഗാമലകാദിതൈലയോ
ഗം തന്നെ തിലതൈലവും
കേരതൈലവും സമം
ചേർത്തു തയ്യാറാക്കുന്ന
താണിത്.
സുജനപ്രിയ സഹസ്രയോ
ഗത്തിൽ ഭൃംഗാമലകാദി
യോഗം ഇല്ല.
ഭൃംഗാമലകരസപ്രസ്ഥേ
തൈലപ്രസ്ഥം പലം ച
മധുകസ്യ
ക്ഷീരാഢകെ വിപക്വം
വലാകാമപി കോകിലം
കുരുതേ
അന്ധമനന്ധം കുരുതേ
തഥാ ചപലദന്തം
ഉപചിതപീനോരസ്കോ
ഭവതി നരോ മാസമാത്രേ
ണ .
മറ്റൊരു പാഠം
भृंङ्गामलकरसप्रस्थे
तैलप्रस्थं पलं च मधुकस्य
क्षीराढके विपक्वं
श्रुतिनेत्र रुजासु कामिलायां च ॥
ഈ തൈലം ശിരോഭ്യംഗം
ശിരോധാര, ശിരോവസ്തി
ശിരോപിചു യഥായുക്തം
പ്രയോഗിച്ചാൽ എല്ലാവിധ
ശിരോരോഗങ്ങളെയും
ശമിപ്പിക്കും.
ചെവിക്കും, കണ്ണിനും സു
ഖദായകമാണ്.പെട്ടെന്നു
ശിര: ശൂലത്തെ ശമിപ്പി
ക്കും.
അതിവ്യവായം കൊണ്ടും
അതിവ്യായാമം കൊണ്ടും
ഏറെ നേരം അധ്വാനിക്കു
ക കൊണ്ടും ഏറെ അധി
കംനേരം അദ്ധ്യയനം നട
ത്തുക കൊണ്ടും ക്ഷീണി
ക്കുന്നവർക്കും വെയിൽ
കൊണ്ട് തളർച്ചയുണ്ടായ
വർക്കും മനസ്സിനു മദ
വിഭ്രമാദികൾ സംഭവിച്ച
വർക്കും തൃഷ്ണാ ദാഹാ
ദികളാൽ വിഷമിക്കുന്ന
വർക്കും ഇത് പ്രത്യേകിച്ച്
ശ്രേഷ്ഠമാണ്.