पित्तशूलहरो रसः
निशाचूर्णयुतः कन्यारसः
प्लीहाऽपचीहरः।"
( शार्ङ्गधरसंहिता )
शतावरी स्वरसं + मधु = पित्तशूलहरं ।
कन्यारसं + निशाचूर्णं = प्लीहा ,अपची च हरति।
" ശതാവര്യാശ്ച മധുനാ
പിത്തശൂലഹരോ രസ:
നിശാചൂർണയുത:
കന്യാരസ: പ്ലീഹാऽപചീഹര:"
( ശാർങ്ങ്ഗധരസംഹിത )
ശതാവരിക്കിഴങ്ങിൻ സ്വരസത്തിൽ
തേൻ ചേർത്തു സേവിച്ചാൽ
പിത്തശൂലം ശമിക്കും .
കറ്റാർവാഴപ്പോളയുടെ സ്വരസത്തിൽ
മഞ്ഞൾപ്പൊടി ചേർത്തു സേവിച്ചാൽ
പ്ലീഹാ , അപചി എന്നിവ ശമിക്കും .