(अनुभूतं)
भद्रापुनर्न्नवद्राक्षा
बलाजीरकगोक्षुरै : I
एभिःक्वाथः पिबेत् नित्यं
गर्भरक्षणमुत्तमम् ॥
ചെറൂളവേര്, തവിഴാമവേര്
ഉണക്കമുന്തിരിങ്ങ കുരുനീ
ക്കി, കുറുന്തോട്ടിവേര്, ജീര
കം, ഞെരിഞ്ഞിൽ, ഇവ
10 ഗ്രാം വീതം, വെള്ളം ഒരു
ലിറ്റർ, വറ്റിച്ച് 250 മി.ലി.
കുറുക്കി 125 മി.ലി.ആക്കി
ഗർഭരക്ഷിണി, ധാന്വന്തരം
ഗുളിക ചേർത്ത് വെച്ച് പല
വട്ടം കഴിക്കുക.