കയ്യോന്നി ചിറ്റമൃതു
നെല്ലി പിഴിഞ്ഞനീരിൽ
തൈലം പചേത പയസാ
മധുകാഞ്ജനാഭ്യാം
കണ്ണിന്നു നന്നു
തലനോവിനതീവ നന്നു
പല്ലിന്നു നന്നു തലയും
നരയാ നരാണാം.
( സഹസ്രയോഗം )
1. കയ്യോന്നി സ്വരസം
2. ചിറ്റമൃത് സ്വരസം
3. നെല്ലിക്കാ സ്വരസം
4. എണ്ണ
5. പശുവിൻ പാല്
കല്ക്കത്തിന്:-
1. ഇരട്ടിമധുരം
2. അഞ്ജനക്കല്ല് .
ഫലശ്രുതി :-
നേത്രരോഗം
തലവേദന
ദന്തരോഗം
പലിതം .