चतुर्गुणेनेन्द्रमदं सुभर्जितं
केरस्य तैलेन पुर्नविलोडितम् ।
विनाशनार्थं विधिवन्निषेवणात्
दुष्पीनसानामपि नासिकार्श्साम् ॥
ഇന്ദ്രമദം = കന്നാരം
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
അടപതിയൻ കിഴങ്ങ്
അടപതിയൻ കണ്ണിന്നും
കർണ്ണത്തിന്നും ഗുണം തുലോം
വൃഷ്യംശീതഞ്ചമധുരം
ദോഷഘ്നം തദ്രസായനം.
जीवनी बृंहणी वृष्या
गुर्वी कण्ठ्या रसायनी ।
चक्षुष्या सर्वदोषघ्नी
जीवन्ती मधुरा हिमा ॥