മുതിര
സ്വാദുണ്ടാം മുതിരയ്ക്കേ
റ്റം
കഷായമധുരം രസം
രക്തപിത്തത്തെയുണ്ടാ
ക്കു -
മുഷ്ണംതാനുമിതിത്തിരി
പീനസശ്വാസകാസങ്ങൾ
വാതാനാഹകഫങ്ങളും
ശുക്ലംശുക്ലാശ്മരീശോഫ
മുദരം ദൃഷ്ടിദോഷവും
എന്നെല്ലാമുള്ള ദണ്ഡങ്ങൾ
ക്കൊക്കെയും ഗുണമായ്
വരും.
उष्णाः कुलत्था: पाकेम्ला:
शुक्लाश्मश्वासपीनसान् ।
कासार्श: कफवातांश्च
घ्नन्ति पित्ताfस्रदा: परम् ॥
മറ്റൊരു മതം
വാതാനുലോമീ കൌല
ത്ഥോ
ഗുല്മതൂനിപ്രതൂനിജിത്
കാട്ടുമുതിരയുടെ ഗുണം
ആനാഹമേദോ ഗുദകീല
ഹിദ്ധ്മാ
ശ്വാസാപഹ: ശോണിത
പിത്തഹേതു:
ക്ഷയസ്യ ഹന്താ നയനാമ
യഘ്നോ
വിശേഷതോ വന്യകുലത്ഥ
ഉക്താ: "
( ഔ ഗു ച)