"पूतीकदारुदशमूल कषायसिद्धं
सक्षीरषट्पलयुतं घृतं इन्दुकान्तम् ।
वातामयक्षयमहोदरगुल्मशूल
निम्नोन्नत ज्वरहरं बलवर्धनं च ॥"
( सहस्रयोगं )
ഇന്ദുകാന്തം കഷായം
"പൂതീകദാരുദശമൂല
കഷായസിദ്ധം
സക്ഷീരഷട്പലയുതം
ഘൃതം ഇന്ദുകാന്തം
വാതാമയക്ഷയമഹോദര
ഗുല്മശൂല
നിമ്നോന്നതജ്വരഹരം
ബലവർദ്ധനം ച ."
( സഹസ്രയോഗം )
It is actually prepared from the herbal ingredients of Indukantham Ghritam.
The name signifies this makes one as handsome as moon .
Ingredients:-
ആവിൽതൊലി
ദേവതാരം
ദശമൂലം
തിപ്പലിവേര് , കാട്ടുതിപ്പലിവേര് ,
കാട്ടുമുളകിൻവേര് , കൊടുവേലിക്കിഴങ്ങ് , ചുക്ക് ഇവ കഷായം .
മേമ്പൊടി : ഇന്തുപ്പ് , നെയ്യ് .
ഫലശ്രുതി:-
വാതരോഗങ്ങൾ , ക്ഷയം , മഹോദരം , ഗുല്മം, ശൂല , വിഷമജ്വരം , ഇടവിട്ടുണ്ടാകുന്ന പനി ഇവയെ ശമിപ്പിക്കുന്നു. രോഗപ്രതിരോധശേഷിയെ ഉണ്ടാക്കുന്നു . ബലത്തെ വർദ്ധിപ്പിക്കുന്നു.
Indukantham Kashayam benefits:-
Used in the treatment of fever.( intermittent fever )
It relieves abdominal bloating, gaseous distention, gulma.
relieves abdominal pain, improves digestion.
It is nourishing in nature, improves strength and immunity.
Useful in stomach pain, nausea (vomiting sensation)
Chronic gastritis, GERD ( gastroesophageal reflux disease ) and duodenal ulcer.